പയ്യോളി: തച്ചൻ കുന്നിലെ പഴയകാല വ്യാപാരിയായിരുന്ന പുത്തൻപുരയിൽ ഇബ്രാഹിം (88 ) അന്തരിച്ചു.
ഭാര്യ: കദീശ
മക്കൾ: കുഞ്ഞബ്ദുള്ള (ഖത്തർ),
സഖറിയ, റഷീദ് (ഖത്തർ), സൈനബ മരുമക്കൾ: ആയിഷ (പേരാമ്പ്ര), ഫസീല (ചിങ്ങപുരം), മൊയ്തീൻ (പേരാമ്പ്ര)
സഹോദരങ്ങൾ: പരേതരായ അമ്മത്, മൊയ്തു ഹാജി, അസ്സയിനാർ, സൂപ്പി ഹാജി, പക്രൻ, പാത്തു, ആയിഷ ഹജ്ജുമ്മ.
മയ്യത്ത് നിസ്ക്കാരം: ബുധനാഴ്ച രാവിലെ 8. 30 ന് തച്ചൻകുന്ന് ജുമാ മസ്ജ്ദിൽ
ഖബറടക്കം: ചരിച്ചിൽ പള്ളി ഖബർസ്ഥാനിൽ
Discussion about this post