പയ്യോളി : പയ്യോളി ടെക്നിക്കൽ ഹൈ സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. പാർട്ട് ടൈം മലയാളം എച് എസ് എ, വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ (മെക്കാനിക്കൽ), ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ, വെൽഡിങ്) എന്നീ തസ്തികകളിലാണ് നിയമനം നടക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് വരുന്നവർ അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
അഭിമുഖ സമയം
എച് എസ് എ മലയാളം 2022 ജൂൺ 7 ചൊവ്വ രാവിലെ 10 മണി
വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ 2022 ജൂൺ 8 ബുധൻ രാവിലെ 10 മണി
ട്രേഡ്സ്മാൻ 2022 ജൂൺ 8 ബുധൻ രാവിലെ 10 മണി
യോഗ്യത
എച് എസ് എ മലയാളം – ബി എഡ് (മലയാളം) കെ-ടെറ്റ് കാറ്റഗറി 3/ സെറ്റ്
വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ – മെക്കാനിക്കൽ ഡിപ്ലോമ
ട്രേഡ്സ്മാൻ – ഐ ടി ഐ /ടി എച്ച് എൽ സി
Discussion about this post