

പേരാമ്പ്ര: ചാലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റീജണല്‍ സെന്ററില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, സോഷ്യല്‍ വര്‍ക്ക് വിഭാഗങ്ങളില്‍ ഒഴിവുവരുന്ന അധ്യാപക തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി പാനല്‍ തയ്യാറാക്കുന്നു. താല്‍പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം

എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുസഹിതം ജൂലൈ 29ന് അഞ്ചിന് മുമ്പ് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടിക്കാഴ്ച പിന്നീട് നടക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04962991119.







































Discussion about this post