
പേരാമ്പ്ര : പേരാമ്പ്ര സിൽവർ ആർട്സ് ആൻറ് സയൻസ് കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റിൽ ഏതാനും അദ്ധ്യാപക ഒഴിവുകളുണ്ട്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 2022 ജൂലൈ 22 വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് കോളേജിൽ വെച്ച് നടത്തുന്ന ഇൻ്റർവ്യൂവിന് ഹാജരാവണമെന്ന് പ്രൻസിപ്പൽ അറിയിച്ചു.









































Discussion about this post