അയനിക്കാട് ഗവ വെൽഫെയർ എൽ പി സ്‌കൂളിൽ നിലവിലുള്ള താഴെ പറയുന്ന ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

നിശ്ചിത യോഗ്യതയുള്ളവർ 2022 മെയ് 27 ന് നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി (ഫോട്ടോസ്റ്റാറ്റ് സഹിതം ) സ്‌കൂളിൽ നേരിട്ട് ഹാജരാകേണ്ടതാണ് .
നിലവിലുള്ള ഒഴിവുകൾ
എൽ പി എസ് ടി – സമയം രാവിലെ 10 മണി
എൽ പി എസ് ടി (അറബിക്) – സമയം രാവിലെ 11.30 മണി








































Discussion about this post