പയ്യോളി: പയ്യോളി ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ ദിവസവേതന അടിസ്ഥാനത്തിൽ പാര്‍ട്ട്-ടൈം മലയാളം എച്ച്എസ്എ തസ്തികയിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 08/12/2023 വെള്ളിയാഴ്ച രാവിലെ 10 മണിക്കു സ്കൂളില്‍ വെച്ച് നടക്കും.
കൂടിക്കാഴ്ചക്ക് വരുന്നവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതാണ്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബിഎഡും കെ ടെറ്റുമാണ് യോഗ്യത
Discussion about this post