യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ സമ്മേളനം: പതാക ജാഥയ്ക്ക് പേരാമ്പ്രയിൽ തുടക്കമായി
പേരാമ്പ്ര: കോഴിക്കോട് മുക്കത്ത് നടക്കുന്ന യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ ജനറൽ സെക്രട്ടറി വൈശാഖ് കണ്ണോറ, ഇ കെ ശീതൾരാജ് എന്നിവർ നയിക്കുന്ന പതാകജാഥയ്ക്ക് ...