ഫോൺ പൊട്ടിത്തെറിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ ഷവോമി കമ്പനിയുടെ പ്രതികരണം
ബംഗളൂരു : മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതികരിച്ച് ഷവോമി. കമ്പനിയെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കളുടെ സുരക്ഷക്കാണ് വലിയ പ്രാധാന്യം നൽകുന്നതെന്ന് ഷവോമി അറിയിച്ചു. ഫോൺ ...