വോളിബോൾ പ്രേമികളുടെ ആവേശം വാനോളമുയർത്തി ഇരിങ്ങൽ ജവഹർ ജില്ലാതല വോളിമേളയ്ക്ക് ഇന്ന് പന്തുയരും
പയ്യോളി: ഇരിങ്ങൽ ജവഹർ സംഘടിപ്പിക്കുന്ന ജില്ലാ തല വോളിമേളയ്ക്ക് ഇന്ന് തുടക്കമാവും. 21, 22, 23 തീയതികളിലായി റെയിൽവെ സ്റ്റേഷന് സമീപമുള്ള ഇരിങ്ങൽ ജവഹർ ഫ്ലഡ് ലിറ്റ് ...