പെറ്റ തള്ളയെ കുടിവെള്ളത്തിനായി തെരുവിലിറക്കി വെയില് കൊള്ളിച്ച വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരോട് കാലം പൊറുക്കില്ല: കവി പി കെ ഗോപി
പയ്യോളി: ചുവന്ന രക്തത്തെ മുലപ്പാലാക്കിയ പെറ്റ തള്ളയെ കുടിവെള്ളത്തിനായി തെരുവിലിറക്കി വെയില് കൊള്ളിച്ച വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരോട് കാലം പൊറുക്കില്ലെന്ന് പ്രശസ്ത കവി പി കെ ഗോപി. ...