“ഞാക്കെന്തൊരു സന്തോഷാന്ന് അറിയ്യോ… മരിക്കുന്നേനിടക്ക് ഇതൊന്നും കാണുംന്ന് നിരീച്ചിക്കില്ല, ശരിക്കും ഞാളോരോരുത്തരും ആഘോഷിച്ചു, ഇനിയെപ്പോഴാ ഇങ്ങിനെയൊക്കെ…”
പയ്യോളി: വീണ്ടുമവർ കുഞ്ഞുങ്ങളായി മാറുകയായിരുന്നു. ജീവിതത്തിൽ ഇനിയൊരിക്കലും ഇങ്ങിനെയൊരവസരം ഉണ്ടാവുമെന്ന് ചിന്തിക്കുക പോലും ചെയ്തിട്ടില്ല. ശാസ്ത്ര വിസ്മയങ്ങളിലവർ കൗതുകം പൂണ്ടു. പാർക്കുകളിൽ ഒന്നിച്ചിരുന്ന് പാട്ടുകൾ പാടി, കഥകൾ ...