ജനപ്രതിനിധികളെ ആക്രമിക്കുകയും അവരെ തടസ്സപ്പെടുത്തുകയും ചെയ്യുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി: ഷാഫി പറമ്പിൽ എം പി
വടകര: തങ്കമല കോറി സന്ദർശിക്കാൻ എത്തിയ ജില്ലാ കളക്ടറോട് കോറിയുടെ പ്രവർത്തനങ്ങളിൽ ഉയർന്നുവന്ന പരാതികളും പ്രയാസങ്ങളും ബോധ്യപ്പെടുത്താൻ ശ്രമിച്ച ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽഖിഫിലിനെയും ...