പയ്യോളിയിൽ കൊച്ചുവേളി – അമൃത്സർ എക്സ്പ്രസിന് നേരെ കല്ലേറ്; രണ്ടു പേരെ പിടികൂടി
പയ്യോളി: റെയിൽവേ സ്റ്റേഷന് സമീപം കൊച്ചുവേളി എക്സ്പ്രസിന് നേരെ കല്ലേറ്. കല്ലേറിൽ ചില്ല് തകർന്നു. സംശയകരമായ സാഹചര്യത്തിൽ രണ്ടു പേരെ പോലീസും റെയിൽവേ പോലീസും ചേർന്ന് പിടികൂടി.ആർക്കും ...