തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ഒരു മാസം കൂടി സമയം വേണ്ടിവരുമെന്ന്
ഉത്തരകാശി : ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് കുടുങ്ങികിടക്കുന്ന 41 തൊഴിലാളികളും ക്രിസ്മസ് ആകുമ്പോഴേക്കും സ്വന്തം വീടുകളിലെത്തുമെന്ന ഉറപ്പുനല്‍കി ഇന്റര്‍നാഷണല്‍ ടണലിങ് എക്‌സ്‌പെര്‍ട്ട് അര്‍ണോള്‍ഡ് ഡിക്‌സ്. നമ്മള്‍ തിരക്കുകൂട്ടരുതെന്നും, ...
































