ബംഗളൂരുവിൽ നിന്ന് സ്ത്രീകളെ എത്തിച്ച് കോഴിക്കോട്ടെ ലോഡ്ജിൽ പെൺവാണിഭം; രണ്ടുപേർ പിടിയിൽ
കോഴിക്കോട് : ബംഗളൂരുവിൽ നിന്ന് സ്ത്രീകളെ എത്തിച്ച് ലോഡ്ജുകളിൽ പാർപ്പിച്ച് പെൺവാണിഭം നടത്തിയ രണ്ടുപേരെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം വള്ളിക്കുന്ന് സ്വദേശി സനീഷ്, ...