ആയിരത്തോളം രോഗികൾക്ക് ഒരു ഡോക്ടർ; ഡോക്ടറും രോഗികളും വലയുന്നു: മേലടി സി എച്ച് സിയിലെ ദുരിതത്തിന് എന്നറുതിയാവും…?
തിക്കോടി: മേലടി സി എച്ച് സിയിലെ ഡോക്ടറും ചികിത്സയ്ക്കായെത്തുന്ന രോഗികളും ഒരുപോലെ വലയുന്നു. അമിത ജോലിഭാരം ഡോക്ടർക്ക് വില്ലനാവുമ്പോൾ, കാത്തിരുന്ന് മടുത്ത് തിരിച്ചു പോരേണ്ട ഗതികേടിലാണ് രോഗികൾ. ...