രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്ന് മരണം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്
തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞ് ദമ്പതികളടക്കം മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതര പരിക്ക്. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. ...