സാമ്പത്തിക പ്രയാസത്തിൽ നട്ടം തിരിയുന്ന തിക്കോടി ഗ്രാമപഞ്ചായത്തിന് സാമൂഹിക മാധ്യമങ്ങളിലെ പ്രചരണത്തിന് രണ്ട് ലക്ഷം: ധൂർത്ത് ആരോപിച്ച് യു ഡി എഫ് ഇറങ്ങിപ്പോക്ക് നടത്തി
തിക്കോടി: സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നതിന് വേണ്ടി തനത് ഫണ്ടിൽ നിന്ന് 2 ലക്ഷം രൂപ നൽകി പി ആർ ഏജൻസിയെ ചുമതലപ്പെടുത്താനുള്ള തിക്കോടി ഗ്രാമ പഞ്ചായത്ത് ...