തിക്കോടിയിൽ ലീഗ് യോഗത്തിൽ ബഹളം; ശാഖാ പുനഃസംഘടന പൂർത്തിയാക്കാനാകാതെ നിയോജക മണ്ഡലം ഭാരവാഹികൾ മടങ്ങി
തിക്കോടി: പഞ്ചായത്ത് ബസാറിൽ പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള കമ്മിറ്റി രൂപീകരിക്കുന്നതിനായി ചേർന്ന യോഗം ബഹളത്തെ തുടർന്ന് അലങ്കോലമായി. മണ്ഡലം നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ശാഖാ കമ്മിറ്റി യോഗമാണ് ...