ചിങ്ങപുരത്തെ ഭക്ഷ്യവിഷബാധ; രോഗലക്ഷണം പ്രകടിപ്പിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു, പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി തിക്കോടി പഞ്ചായത്ത് ആരോഗ്യ വിഭാഗം
തിക്കോടി: ചിങ്ങപുരത്തെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടാണെന്ന് സംശയിക്കുന്ന ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രവർത്തനങ്ങളുടെ വേഗത വർദ്ധിപ്പിച്ച് തിക്കോടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം. തിക്കോടി പഞ്ചായത്ത് പരിധിയിലെ ...