കൊയിലാണ്ടിയിൽ രണ്ടു വീടുകളിൽ മോഷണം: വീടിനകത്ത് ഉറങ്ങിക്കിടന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണമാല കവർന്നു
കൊയിലാണ്ടി: ഉറങ്ങിക്കിടന്ന സ്ത്രീയുടെ സ്വർണമാല കവർന്നു. വീടിൻ്റെ അടുക്കള വാതിൽ തകർത്ത്, ഉറങ്ങി കിടക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തിലെ മൂന്ന് പവനോളം വരുന്ന സ്വർണ്ണാഭരണമാണ് മോഷ്ടിച്ചത്. കൊല്ലം ആനക്കുളം ...