സിന്തറ്റിക് സ്റ്റേഡിയമെന്ന പി ടി ഉഷയുടെ സ്വപ്നത്തിന് സ്കൂളധികൃതരുടെ ചെക്ക്; നാട്ടുകാരുടെ പ്രതീക്ഷ വെറുതെയായി, ചർച്ചയിൽ നിന്നും എം എൽ എ ഇറങ്ങിപ്പോയി: അനുരഞ്ജന ചർച്ച അലസി
പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളും പെരുമാൾപുരം ശിവക്ഷേത്ര സമിതിയും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന ഭൂമിതർക്കം പരിഹരിച്ച്, രാജ്യാന്തര നിലവാരത്തിലുള്ള സിന്തറ്റിക്ക് സ്റ്റേഡിയം ...