ജനപ്രതിനിധികൾക്ക് അഭിവാദ്യമർപ്പിച്ച് സ്ഥാപിച്ച ബോർഡ് നശിപ്പിച്ചു; കോൺഗ്രസ് പ്രതിഷേധിച്ചു
പയ്യോളി: ഇരിങ്ങൽ അറുവയിൽ കുട്ടിച്ചാത്തൻ ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച ബോർഡ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. അറുവയിൽ പാലം പുനർ നിർമ്മിക്കുവാൻ ആവശ്യമായ ഫണ്ട് അനുവദിച്ച നഗരസഭ ചെയർമാൻ ...