കൊടുംചൂടിന് ആശ്വാസം പകർന്ന് കൊളാവിപ്പാലത്ത് തണ്ണീർ പന്തലൊരുക്കി വനിതാ സഹകരണ സംഘം
പയ്യോളി: കൊടും ചൂടിൽ ആശ്വാസമായി കൊളാവിപ്പാലത്ത് തണ്ണീർ പന്തൽ. കോട്ടക്കൽ വനിതാ സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിലാണ് വേനലിൽ വലയുന്നവർക്ക് തണ്ണീർ പന്തലൊരുക്കിയത്. കൊളാവിപ്പാലത്തെ സംഘം ഓഫീസ് പരിസരത്ത് ...