സേവാഭാരതി ‘തല ചായ്ക്കാനൊരിടം പദ്ധതി’യിൽ മാധവി അമ്മക്കും മകൾക്കും വീടായി: സമർപണം നാളെ
കൊയിലാണ്ടി: തല ചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി സേവാഭാരതി പണി പൂർത്തികരിച്ചു നൽകിയ വീട് ജനുവരി 14 ന് കുറുവങ്ങാട്ടെ മാധവി അമ്മയ്ക്ക് സമർപ്പിക്കും. താമസയോഗ്യമല്ലാത്ത വീട്ടിൽ ...