സ്വച്ഛ് ഭാരത് അഭിയാൻ: ബി ജെ പി കോഴിക്കോട് തൊണ്ടയാട് -മെഡിക്കൽ കോളേജ് റോഡ് ശുചീകരിച്ചു
കോഴിക്കോട്: പ്രധാനമന്ത്രിയുടെ കഴിഞ്ഞ മാസത്തെ മൻകീബാത് ആഹ്വാനപ്രകാരം സ്വച്ഛ് ഭാരത് അഭിയാൻ്റെ ഭാഗമായി ബി ജെ പി കോഴിക്കോട് തൊണ്ടയാട് മെഡിക്കൽ കോളേജ് റോഡ് ശുചീകരിച്ചു. ...