മണിയൂരിലെ ചുമട്ടുതൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം: വിദേശത്തേക്ക് കടന്ന പ്രതി ഒന്നര വർഷത്തിന് ശേഷം കരിപ്പൂർ എയർപോർട്ടിൽ പിടിയിൽ
പയ്യോളി: മണിയൂരിൽ ചുമട്ടുതൊഴിലാളിയായ യുവാവിനെ അക്രമിച്ച് വധിക്കാൻ ശ്രമിച്ച സംഘത്തിലെ പ്രതി കരിപ്പൂർ എയർപോർട്ടിൽ പിടിയിലായി. പാലയാട് നട മീനത്ത് മുടവൻ്റെ കണ്ടി സക്കീർ (28) ആണ് ...