പി എസ് സി പരീക്ഷ പരിശീലനം ശ്രദ്ധയോടൊപ്പം; കോട്ടക്കലിൽ സൗജന്യ മത്സര പരീക്ഷാ പരിശീലനത്തിന് തുടക്കമായി
പയ്യോളി: മത്സര പരീക്ഷകൾക്ക് ഉദ്യോഗാർത്ഥികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ കോട്ടക്കൽ ശ്രദ്ധ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സൗജന്യ പി എസ് സി പരിശീലനം ആരംഭിച്ചു. പി ...