ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരെ വയോജനങ്ങൾ തെരുവിലേക്ക്; സീനിയർ സിറ്റിസൺ ഫോറം പ്രതിഷേധ വാഹന പ്രചരണ ജാഥ മാർച്ച് 5 ന് തുടങ്ങും
ഉള്ളിയേരി: റെയിൽവേ ആനുകൂല്യം വെട്ടിക്കുറച്ചതിനും പെൻഷൻ ഉപഭോക്താക്കൾക്ക് മേൽ കർശന നിർദേശങ്ങൾ അടിച്ചേൽപ്പിക്കുന്നതിനുമെതിരെ വാഹനപ്രചരണ ജാഥയുമായി വയോജനങ്ങൾ. മാർച്ച് അഞ്ചിന് വടകരയിൽ നിന്ന് പുറപ്പെടുന്ന ജാഥ വടകര, ...