മുസ്ലീം ലീഗ് മുന്നോട്ട് വെയ്ക്കുന്നത് നവ കാലഘട്ടത്തെ അഭിമുഖീകരിക്കാനുള്ള രാഷ്ട്രീയം: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
പയ്യോളി: പുതിയ കാലഘട്ടത്തെ അഭിമുഖീകരിക്കാനുള്ള രാഷ്ട്രീയമാണ് മുസ്ലിം ലീഗ് മുന്നോട്ടു വയ്ക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ലീഗിനെതിരെ ഉയർന്നുവന്ന ചില ശക്തികൾ ...