പയ്യോളിയിലേയും മൂരാട് കലവറയിലേയും കവർച്ച: പ്രതി പയ്യോളി കോട്ടക്കൽ സ്വദേശി തത്ത ഫിറോസ് മാഹിയിൽ പിടിയിൽ; ഇയാൾക്കെതിരെ നിരവധി കേസുകൾ
പയ്യോളി: മൂരാടും പയ്യോളിയിലുമായി കടകളുടെ ഷട്ടർ തകർത്ത് മോഷണം നടത്തിയ കേസിലെ പ്രതി പോലീസ് പിടിയിലായി. മുക്കാളിയിലെ റിട്ട. പോലീസുദ്യോഗസ്ഥൻ്റെ വീട്ടിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണത്തിലാണ് ...