ഹൈവൈ വികസനം; കൈനാട്ടിയിലെ അശാസ്ത്രീയ ഗതാഗത നിയന്ത്രണം മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം കാണുക: റവല്യൂഷണറി യൂത്ത്
വടകര: ഹൈവേ വികസനത്തിന്റെ ഭാഗമായ് കൈനാട്ടിയിലേർപ്പെടുത്തിയിരിക്കുന്ന അശാസ്ത്രീയ ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായ് നാഷണൽ ഹൈവേയിലുണ്ടാകുന്ന ഗതാഗത കുരുക്കിനും, അപകടങ്ങൾക്കും പരിഹാരം കാണണമെന്ന് റവല്യൂഷണറി യൂത്ത് ചോറോട് മേഖലാ ...