മണ്ഡലം – ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ 100 പേർ പങ്കെടുക്കും, സ്ത്രീകളിൽ രാഷ്ട്രീയാവബോധവും മൂല്യവും ഉയർത്തും: രാഷ്ട്രീയ മഹിളാ ജനതാദൾ ദ്വിദിന ജില്ല പഠന ക്യാമ്പ് 26 ന് അകലാപ്പുഴയിൽ
പയ്യോളി: രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ ക്യാമ്പ് 26, 27 തീയതികളിൽ പുറക്കാട് അകലാപ്പുഴ 'ലെയ്ക്ക് വ്യൂ' റിസോർട്ടിൽ വച്ച് നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ ...