പ്രവാസിയുടെ ഭാര്യയും മക്കളും വീട്ടിൽ കുത്തേറ്റുമരിച്ച നിലയില്‍; വ്യക്തിവൈരാഗ്യമാണെന്ന് പ്രാഥമികാന്വേഷണം
ബെംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പിയില്‍ അമ്മയും മൂന്ന് ആണ്‍മക്കളും വീട്ടില്‍ കുത്തേറ്റുമരിച്ച നിലയില്‍. നെജര്‍ ഗ്രാമത്തിലാണ് സംഭവം. ഹസീനയെന്ന വീട്ടമ്മയേയും മൂന്ന് മക്കളുമാണ് കുത്തേറ്റുമരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു ഇവരെ ...