പത്താം ക്ലാസുകാരനെതിരെ ലൈംഗികാതിക്രമം: പയ്യോളി അട്ടക്കുണ്ട് സ്വദേശി അറസ്റ്റിൽ
പയ്യോളി: പത്താം ക്ലാസുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസ് കസ്റ്റഡിയിൽ. പയ്യോളി അങ്ങാടിയിൽ തട്ടുകട നടത്തുന്ന അട്ടക്കുണ്ട് പാലക്കാം തോട്ടിൽ റഫീഖ് (44) ആണ് പയ്യോളി പോലീസിൻ്റെ ...