എന്നും അണയാതെ സൂക്ഷിക്കണം, പ്രത്യാശയുടെ ഈ വെളിച്ചം: തിക്കോടിയൻ സ്മാരക ഹൈസ്കൂൾ വിദ്യാർഥികൾക്ക് യുദ്ധ വിരുദ്ധ സന്ദേശം പകർന്ന് ഡോ. സോമൻ കടലൂർ
തിക്കോടി: ഓരോ കുഞ്ഞു മനസ്സിലും കത്തിച്ചു വെച്ച ഈ മെഴുകുതിരി വെട്ടം എന്നും സമാധാനത്തിന്റെ സന്ദേശം പകരട്ടെ എന്ന് എഴുത്തുകാരൻ ഡോ. സോമൻ കടലൂർ. പ്രത്യാശയുടെ ഈ ...