വൈദ്യുതി ചാർജ് മാസം തോറും വർധിപ്പിക്കുവാനുള്ള തീരുമാനം പിൻവലിക്കണം: ചെറുകിട റൈസ് ആൻ്റ് ഓയിൽ ഓണേഴ്സ് അസോസിയേഷൻ
പയ്യോളി: വൈദ്യുതി ചാർജ് മാസം തോറും വർധിപ്പിക്കുവാനുള്ള സർക്കാർ തീരുമാനത്തിൽ കേരള സംസ്ഥാന ചെറുകിട റൈസ് ആൻഡ് ഓയിൽ ഓണേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. കേന്ദ്ര തീരുമാനത്തെ ശരിവെക്കുന്ന സംസ്ഥാന ...