പയ്യോളി പാതയോരത്തെ അനധികൃത മത്സ്യ വില്പന: മത്സ്യങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്ത് നഗരസഭ ആരോഗ്യ വിഭാഗം: ബീച്ച് റോഡിൽ വൈകാരിക രംഗങ്ങൾ
പയ്യോളി: പാതയോരത്തെ അനധികൃത മത്സ്യ വില്പന തടഞ്ഞ് മത്സ്യവും വില്പനോപകരണങ്ങളും പിടിച്ചെടുത്തു. പയ്യോളി നഗരസഭ ആരോഗ്യ വിഭാഗം പയ്യോളി - പേരാമ്പ്ര റോഡിലും ബീച്ച് റോഡിലും നടത്തിയ ...