രണ്ടു മിനിറ്റിൽ രണ്ട് ഗിന്നസ് വേൾഡ് റിക്കോർഡുകൾ തകർത്ത് പയ്യോളി സ്വദേശി മാസ്റ്റർ അജിത്ത് കുമാർ
പയ്യോളി: രണ്ടു മിനിറ്റിൽ നിലവിലെ രണ്ടുവേൾഡ് റെക്കോർഡുകൾ തകർക്കുന്ന മിന്നും പ്രകടനത്തിനാണ് കഴിഞ്ഞ ദിവസം പയ്യോളി സാക്ഷ്യം വഹിച്ചത്. ഒരു മിനിറ്റിലെ പ്ലാങ്ക് പുഷ് അപ്പ് (plank ...