പണാറത്ത് കുഞ്ഞിമുഹമ്മദിൻ്റെ നിര്യാണം: മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു
മേപ്പയൂർ: മുൻ എം എൽ എയും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിയമസഭാ സാമാജികനെന്ന നിലയിൽ നാടിന്റെ ...