സംസ്ഥാനതല വോളി മത്സരത്തിൽ ചാമ്പ്യന്മാരായ ജില്ലാ ടീമിലെ അംഗം നിയോണ ആർ ലിനീഷിന് ഫൈറ്റേഴ്സ് അയനിക്കാടിൻ്റെ അനുമോദനം
പയ്യോളി: തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന തല അണ്ടർ 14 സ്കൂൾ വോളിബോൾ മത്സരത്തിൽ ചാമ്പ്യന്മാരായ കോഴിക്കോട് ജില്ലാ ടീമംഗത്തെ അനുമോദിച്ചു. അയനിക്കാട് സ്വദേശിയായ നിയോണ ആർ ...