ദേശീയപാതാ വികസനം, ജനവാസ കേന്ദ്രത്തിലേക്ക് ഡ്രെയിനേജ് വെള്ളം ഒഴുക്കിവിടാനുള്ള ശ്രമം: പയ്യോളി നഗരസഭ 21-ാം ഡിവിഷനിൽ ജനകീയ സമിതി പ്രക്ഷോഭത്തിലേക്ക്
പയ്യോളി: ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി ഡ്രെയ്നേജിലെ വെള്ളം പയ്യോളി നഗരസഭയിലെ 21 -ാം വാർഡിലെ ഇടവഴിയിലേക്ക് ഒഴുക്കിവിടാനുള്ള നടപടിക്കെതിരെ എതിർപ്പുമായി പരിസരവാസികൾ. ബസ് സ്റ്റാൻ്റ് മുതൽ പയ്യോളി ...