ലക്ഷ്യം വെച്ചത് ഭർതൃ സഹോദരിയെ, മരിച്ചത് 12 വയസുകാരൻ, അരിക്കുളത്തെ ഐസ്ക്രീം മരണം കൊലപാതകം: പിതൃസഹോദരി അറസ്റ്റിൽ
കൊയിലാണ്ടി: ഛർദിയെ തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പിതൃസഹോദരി പിടിയിലായി. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി (12) ആണ് കഴിഞ്ഞ ...