ചിങ്ങപുരത്ത് ഭക്ഷ്യവിഷബാധയെന്ന്; 250 ലധികം പേർക്ക് രോഗലക്ഷണങ്ങൾ, 107 പേർ ചികിത്സ തേടി
തിക്കോടി: ചിങ്ങപുരത്ത് നിരവധി ആളുകൾക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. 107 ലധികം പേർ മൂന്ന് ദിവസങ്ങളിലായാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടി.നേരിയ വയറുവേദനയും ഛർദ്ദിയുമാണ് ആശുപത്രിയിലെത്തിയവർ പറയുന്ന ലക്ഷണങ്ങൾ. ...