മൂരാട് യുവശക്തി തിയറ്റേഴ്സിന് സ്വന്തം ഓഫീസ് കെട്ടിടം; ശിലാസ്ഥാപനം നിർവഹിച്ചു
പയ്യോളി: മൂരാട് യുവശക്തി തിയറ്റേഴ്സിന്റെ ഓഫീസ് കെട്ടിടത്തിന് ശിലയിട്ടു. എം എൽ എ കാനത്തിൽ ജമീല ശിലാസ്ഥാപനം നിർവഹിച്ചു. നിർമ്മാണകമ്മിറ്റി ചെയർമാൻ വി കെ നാസർ മാസ്റ്റർ അധ്യക്ഷത ...