ലേബർ ബഡ്ജറ്റ്, വാർഷിക കർമ്മ പദ്ധതി രൂപീകരണം: മേലടി ബ്ലോക്ക് പഞ്ചായത്തിൽ ഏകദിന ശില്പശാല
പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി 2025 -26 സാമ്പത്തിക വർഷത്തേക്കുള്ള ലേബർ ബഡ്ജറ്റിൻ്റെയും, വാർഷിക കർമ്മ പദ്ധതിയുടെയും രൂപീകരണവുമായി ബന്ധപ്പെട്ട് ...