ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര തൈപ്പൂയ്യ മഹോത്സവം: മെഗാ തിരുവാതിര നാളെ
പയ്യോളി: ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവത്തോടനുബന്ധിച്ചു ക്ഷേത്ര പരിസര വാസികളായ വനിതകൾ അവതരിപ്പിക്കുന്ന മെഗാ തിരുവാതിര നാളെ ബുധനാഴ്ച വൈകുന്നേരം 6 .40 നു ...