‘സ്വന്തം ഭാഷയെയും ശൈലിയെയും കഥാപാത്രങ്ങളിലൂടെ നീതീകരിച്ച മലബാറിന്റെ മഹാനടൻ ; മാമുക്കോയയുടെ സിനിമ ജീവിതത്തിലൂടെ…
ഒരു അഭിനേതാവിന് വലിയ ഭീഷണി ആയി വരാവുന്നൊരു ഘടകമാണ് അയാളുടെ നാടൻ ശൈലിയിലുള്ള ഭാഷാപ്രയോഗങ്ങളോ സംഭാഷണരീതികളോ എല്ലാം. എന്നാല്‍ ഇതേ വാളിനെ തനിക്ക് നൂറ് ശതമാനവും അനുകൂലമാകുന്ന ...