ക്രിസ്മസിന് വീട് വൃത്തിയാക്കുന്നതിനിടെ കിട്ടിയത് രണ്ടുവർഷം മുമ്പെടുത്ത ലോട്ടറി; അടിച്ചത് 91 ലക്ഷം രൂപ
ഭാഗ്യം എപ്പോഴാണ് ഏത് രൂപത്തിലാണ് വരുന്നതെന്ന് പറയാൻ പറ്റില്ലെന്ന് കേട്ടിട്ടില്ലേ. ജർമനിയിൽ ഒരു സ്ത്രീക്ക് ഭാഗ്യം എത്തിയത് വീട് വൃത്തിയാക്കുന്നതിനിടെയാണ്. ക്രിസ്മസിന് വീട് വൃത്തിയാക്കുന്നതിനിടെ കിട്ടിയത് രണ്ടുവർഷം ...