കുറ്റ്യാടി പുഴയിലെ മത്സ്യസമ്പത്തിൽ വർദ്ധനവുണ്ടാവും, വിവിധ ഭാഗങ്ങളിലായി 12 ലക്ഷം കാരച്ചെമ്മീൻ, മറ്റ് മത്സ്യക്കുഞ്ഞുങ്ങളേയും നിക്ഷേപിച്ചു; പയ്യോളി നഗരസഭാ തല ഉദ്ഘാടനം കോട്ടക്കലിൽ
പയ്യോളി: കേരളാ സർക്കാർ നടപ്പിലാക്കുന്ന ഉൾനാടൻ ജലാശയങ്ങളിലെ സംയോജിത മത്സ്യവിഭവ പരിപാലനത്തിൻ്റെ ഭാഗമായി, കുറ്റ്യാടി പുഴയിൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതു ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപ ...